ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു
തന്നെ പിന്തുണച്ചവർക്ക് എല്ലാവർക്കും ഗാംഗുലി നന്ദി അറിയിച്ചു. ചികിത്സിച്ച ഡോക്ടർമാർക്ക് പ്രത്യേകം നന്ദി അറിയിച്ചു
സൗരവ് ഗാംഗുലിയെ പ്രവേശിപ്പിച്ച കൊൽക്കൊത്തയിലെ വുഡ്ലാൻഡ് ആശുപത്രി അധികൃതർ അറിയിച്ചതാണിത്
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ഗുഡ്ലാന്റ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ഗാംഗുലിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്
Original reporting. Fearless journalism. Delivered to you.